അവള്‍ ,
ഒറ്റയടി പാതയുടെ
അങ്ങേ തലക്കല്‍
ഒരു കൊച്ചു പൊട്ടു പോലെ
ചങ്ക് പൊട്ടുന്ന ഉച്ചത്തില്‍
വിളിച്ചിട്ടും... ........
ഞാന്‍ വ്യ്കിയിരിക്കുന്നു-
ഒരുപാട്.
അവള്‍ അകലെ
തിരിച്ചി വിളിക്കാന്‍ പറ്റാത്ത
അകലത്തില്‍........
എന്റെ കണ്ണ് കലങ്ങിയിരിക്കുന്നു
No comments:
Post a Comment