വഴിയില്‍ പതുങ്ങി നില്‍ക്കുന്ന
ശത്രുവിന് മുന്നിലൂടെ
അവനറിയാതെ നടന്നു ചെല്ലാം
എനിക്കായ് കാത്തു വെച്ച
ആയുധത്തിന്റെ മൂര്‍ച്ച
അവനറിയാതെ..അറിയാം.
പ്രതികാരത്തിനല്ല,
ഒരുങ്ങി ഇരിക്കാന്‍,
ചിരിച്ച മുഖങ്ങള്‍,
സൌഹൃധതിന്റെ കരങ്ങള്‍,
വാള്‍ വീശുമ്പോള്‍
ഹൃദയം മുറിയാതിരിക്കാന്‍,
മാത്രം.
അദ്രിശ്യനവാന്‍ കഴിഞ്ഞെങ്ങില്‍,,
ചിരിച്ച മുഖങ്ങള്‍,
സൌഹൃധതിന്റെ കരങ്ങള്‍,
വാള്‍ വീശുമ്പോള്‍
ഹൃദയം മുറിയാതിരിക്കാന്‍,
മാത്രം.
അദ്രിശ്യനവാന്‍ കഴിഞ്ഞെങ്ങില്‍,,
No comments:
Post a Comment