Friday, July 12, 2013

ഓര്‍ക്കുക

വിട പറയലിന്റെ
അവസാനം,
ഉപചാര വാക്കുകള്‍,
പറഞ്ഞു,
വെറുതെ ഒരിറ്റു
കണീര് പൊഴിച്ച്,
കയ് വീശി നീ

അതിജീവനതിനു
വയ്യാതെ
... അവസാന ചികയും
വെട്ടി മാറ്റപ്പെട്ട
വെറും പാഴ് മരമായി
ഞാന്‍,

പ്രിയേ ഓര്‍ക്കുക,
ഞാന്‍ നിനക്കായ്‌ വിരിച്ച
തണല്‍,
പൊഴിച്ച പൂവുകള്‍,
പകര്‍ന്ന മധുരം,

അവസാന ശിഖിരവും
അറുത്തു മാറ്റും മുന്‍പ്
ഓര്‍ക്കുക,
തണല് തരാത്ത,
പ്രണയം പറയാത്ത,
കാലം ,കാത്തിരുന്നു,
മഴു മൂര്‍ച്ചകൂട്ടി

1 comment:

Unknown said...

നല്ല വരികള്‍...ഈ ബ്ലോഗ്‌ ഇങ്ങനെ ആരെയും കാണിക്കാതെ ഒളിപ്പിച്ചു വെക്കുന്നത് എന്ത്.ഫോളോവേര്‍സ് ഗാഡ്ജറ്റ് ചേര്‍ക്കുക

welcome

hi welcome to my world

i like to love and be loved , i hope you also want to be of the same